പ്രണയം (Love)

അറിയാതെ എങ്ങോ മാഞ്ഞുപോയ ആ പ്രണയം
എത്രയോ നാളായി എന്നിൽ പതിഞ്ഞിരുന്നു
അവളെ തലോടിയിരുന്ന ആ നാളുകളിൽ
എന്നിട്ടും എന്തേ ഞാൻ പറഞ്ഞില്ല
മറുവാക്ക് ചൊല്ലുവാൻ അവൾക്കായില്ലെന്നെങ്കിലും
എന്തോ! എന്നോട് അവൾക്കേറെ ഇഷ്ടമായിരുന്നു
നിശ്ചലമാംവിധം എപ്പോഴോ എങ്ങനെയോ
അവളെ ഞാൻ എന്തിനോ മോഹിച്ചിരുന്നു

Translation

Love expunge at somewhere 

Reflects on me so long

 Even in those days when I pat her,

Why didn’t I mention it?

She hasn’t replied me back

Whatever, she liked me a lot

In a silent way, whenever, however,

I had a keen desire on her. 

28 thoughts on “പ്രണയം (Love)

 1. കര്‍ത്താവേ! എന്തെടാ ഇത്?
  Loved reading this. Rahul, great love poet in emergence after Ghalib and Gibran… 🙂

  • ബോറായിപ്പോയോ? നിങ്ങക്ക് മാത്രം പ്രേമിച്ചാൽ മതിയോ? നുമ്മക്കും വികാരങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ട്. ഞാനും ഒരു മനുഷ്യൻ തന്നെ ആണ്, മനുഷ്യാ! 😀
   Ghalib and Gibran? I’m so familiar about them! Will do google it. 🙂
   Thank you so much for your valuable comment, Cheta! *Hugs* 🙂

   Rahul

   • ഏയ്‌! ബോറായിട്ടില്ലെടാ. സംഭവം കൊള്ളാം.
    There was a time I used to read the verses of Gibran and Ghalib so that I could woo girls! 😛 😛 😛 😛

   • Hahahah! Woo woo woo woo. 😀 😛
    PS: ഒത്തിരി അനുഭവം ഉണ്ടായിട്ടുണ്ടാല്ലേ? 😀
    മലയാളം ഫോണ്ട് കിടുക്കൻ ആയിട്ട് ടൈപ്പ് ചെയ്യാൻ പറ്റുന്നുണ്ടല്ലോ? എനിക്ക് ദിത് ഇഷ്ടായിട്ടോ. 😀

   • അത്യാവശ്യം അനുഭവം ഉണ്ടെടാ. മലയാളം ടൈപ്പ് ചെയ്യാന്‍ എനിക്കിഷ്ടമാ. 🙂

   • Fine! 🙂
    പ്രേമം! മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വാക്കാണ്‌……. ഒന്നും പറയാനില്ല, എന്റെ ഇഷ്ട! ഈ വാക്ക് കണ്ടുപിടിച്ചവൻ എന്ത് കണ്ടിട്ടാണാവോ ദിത് തന്നെ ഇട്ടേ? I haven’t felt a crush or infatuation while saying ‘love’ though. It ain’t giving an exact meaning for that wonderful feeling I think. 🙂

    Rahul

I would be glad to have your comments on my Insights!

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s